Shimjitha
ഷിംജിത പോലീസ് പിടിയിൽ; വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്
നാടിനെ നടുക്കിയ കേസിലെ പ്രതി ഷിംജിത ഒടുവിൽ പോലീസ് വലയിലായി. വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ ഈ നിർണ്ണായക നീക്കം. ഒളിവിൽ പോകാൻ ഇവരെ സഹായിച്ചവർക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
Comments
Post a Comment