തകർന്ന് തരിപ്പണമായി സിറിയൻ എണ്ണ മേഖല! പുനരുദ്ധാരണം ദുഷ്കരമെന്ന് വിലയിരുത്തൽ. പ്രതിസന്ധി തുടരുന്നു
സിറിയയിലെ എണ്ണകിണരുകൾക്കും ശുദ്ധീകരണ ശാലകൾക്കും യുദ്ധം മൂലം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നു. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. അന്താരാഷ്ട്ര ഉപരോധങ്ങൾ കാരണം ഈ മേഖലയുടെ പുനർനിർമ്മാണം അതീവ വെല്ലുവിളിയാണ്.
Comments
Post a Comment